ദോഹ: പ്രവാസി മലയാളികൾക്ക് സർക്കാർ സേവനങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കുന്നതിനായി ഗൾഫ് രാജ്യങ്ങൾ ഉൾപ്പെടെയുള്ള പ്രവാസി കേന്ദ്രങ്ങളിൽ അക്ഷയ കേന്ദ്രങ്ങളുടെ മാതൃകയിലുള്ള സേവന കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്ന് ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ്) ആവശ്യപ്പെട്ടു. ഇക്കാര്യം ഉന്നയിച്ച് ദോഹയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന് നിവേദനം സമർപ്പിച്ചു.
കേരളത്തിൽ വിവിധ സർക്കാർ സേവനങ്ങൾ ഒരിടത്ത് നിന്ന് എളുപ്പത്തിൽ ലഭ്യമാക്കുന്നതിൽ അക്ഷയ കേന്ദ്രങ്ങൾ കൈവരിച്ച വിജയം മാതൃകാപരമാണ്. ......
ദോഹ: ഇന്ത്യൻ കൾച്ചറൽ സെന്റർ (ഐ.സി.സി.) പ്രശസ്ത നടിയും മുൻ പാർലമെന്റ് അംഗവുമായ ജയപ്രദയെ ആദരിച്ചു. ഐ.സി.സി. അശോക ഹാളിൽ നടന്ന
ചടങ്ങിൽ ഐ.സി.സി.......
ദോഹ: ഖത്തറിലെ ഇന്ത്യൻഫാർമസിസ്റ്റുമാരുടെ കൂട്ടായ്മയായ ഇന്ത്യൻ ഫാർമസിസ്റ്റ് അസോസിയേഷൻ ഖത്തർ സംഘടിപ്പിക്കുന്ന ഇന്ത്യൻ ഫാർമ ക്രിക്കറ്റ് ലീഗ് 2025-ൽ പങ്കെടുക്കുന്ന ടീമുകളുടെ ജേഴ്സി പ്രകാശനംചെയ്തു. ബിൻ ഒമ്രാൻ അരീഫ് റെസിഡൻസിൽ നടന്ന ചടങ്ങിൽ
ലീഗിൽ പങ്കെടുക്കുന്ന സൺറൈസേഴ്സ് ഹിലാൽ, വാക്ര സൂപ്പർ കിംഗ്സ്, റോയൽ ചാലഞ്ചേഴ്സ് ബിൻ ഒമ്രാൻ, മാർക്കിയ നൈറ്റ് റൈഡേഴ്സ് എന്നീ ടീമുകളുടെ ജഴ്സികളാണ് പ്രകാശനം ചെയ്തത്.
ജേഴ്സി ലോഞ്ചിംഗിൽ ടീം ക്യാപ്റ്റൻമാരായ അബ്ദുൽ റഹിമാൻ എരിയാൽ, സമീർ കെ. ......
സംസ്ഥാന സർക്കാർ കേരളപ്പിറവി ദിനത്തിൽ അതി ദാരിദ്ര നിർമാർജനം ഔദ്യോഗികമായി പ്രഖ്യാപിക്കും. ഇതിൻറെ ഭാഗമായി നാളെ പ്രത്യേക നിയമസഭാ സമ്മേളനം നടക്കും. അതി ദരിദ്രരില്ലാത്ത സംസ്ഥാനമായി പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന മാത്രമായിരിക്കും സഭയിലെ ഏക അജണ്ട.
സംസ്ഥാനത്ത് 64,006 അതിദരിദ്ര കുടുംബങ്ങളെ തിരിച്ചറിഞ്ഞ് അവരെ ദാരിദ്ര്യ രേഖയ്ക്ക് മുകളിൽ എത്തിക്കാൻ കഴിഞ്ഞുവെന്നാണ് സംസ്ഥാന സർക്കാരിന്റെ അവകാശവാദം. ......
സെക്രട്ടറിയേറ്റ് പടിക്കൽ 266 ദിവസം നീണ്ടുനിന്ന രാപ്പകൽ സമരം അവസാനിക്കാൻ ആശ പ്രവർത്തകരുടെ തീരുമാനം. ഇതുസംബന്ധിച്ച പ്രഖ്യാപനം കേരളപ്പിറവി ദിനമായ നാളെ നടത്തും. ......
ലൈംഗികാതിക്രമക്കേസിൽ അധ്യാപകൻ അറസ്റ്റിൽ. മധ്യപ്രദേശിലെ ബിന്ദ് ജില്ലയിലാണ് സംഭവം.......
ചെങ്ങന്നൂർ: ഇന്ദിരാ സ്മരണയിൽ ലീലാമ്മയ്ക് ഇത് നാലു പതിറ്റാണ്ടിൻ്റെ നീറുന്ന ഓർമ്മകൾ. 1984 ഒക്ടോബർ 31നായിരുന്ന പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധി അംഗ രക്ഷകരുടെ വെടിയേറ്റ് മരിക്കുന്നത്. ......
തിരുവനന്തപുരം: ഓർക്കാപ്പുറത്ത് കത്തിപ്പടർന്ന പി.എം ശ്രീ വിവാദം ഒരുവിധം കെട്ടടങ്ങിയതോടെ കേരള രാഷ്ട്രീയം തദ്ദേശ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക്. ശബരിമല സ്വർണത്തട്ടിപ്പും തൊട്ടുപിന്നാലെ വന്ന പി.എം. ......